¡Sorpréndeme!

ഇത്തരം അത്ഭുതങ്ങള്‍ക്ക് ഓഗസ്റ്റ് സിനിമാസിനോട് നന്ദിയുണ്ടെന്ന് ടൊവീനോ | filmibeat Malayalam

2018-06-28 611 Dailymotion

changed release date of tovino thomas upcoming movie Theevandi
തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചത് തന്നോടെങ്കിലും ഒന്ന് പറയാമായിരുന്നു എന്ന പ്രതികരണവുമായി നടന്‍ ടൊവീനോ തോമസ്. തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചു എന്ന ഓഗസ്റ്റ് സിനിമാസിന്റെ പ്രസ്താവന ഷെയര്‍ ചെയ്തുകൊണ്ടാണ് ടൊവീനോയുടെ പ്രതികരണം.
#Theevandi